🇮🇳സ്വാതന്ത്ര്യ ദിന ക്വിസ് 🇮🇳

സ്വാതന്ത്ര്യ ദിന ക്വിസ് മോഡൽ സ്‌കൂളിൽ സഘടിപ്പിച്ചു.യു.പി ഹൈസ്‌കൂൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലും പ്രത്യേകം പ്രത്യേകം നടത്തുകയും 'ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുകയും ചെയ്തു.

Popular posts from this blog